Temple will conduct special Poomoodal and Chuttuvilkku / Niramala for Bhagavathy on this special occasion.
Poomoodal is considered as one of the most important offering to Bhagavathy. The day is of great significance for Bhagavathy, and is celebrated with special poojas and Sahasranamam Archana.
Offering Naranga Vilakku (Lime lamp) for Bhagavathy is believed to eradicate doshas.
നവംബർ 24 യാണ് തൃക്കാർത്തിക ഉത്സവം.
തൃക്കാർത്തിക ഉത്സവത്തോട് അനുബന്ധിച്ച് ഭഗവതിക്ക് നടത്തുന്ന പൂമൂടൽ ഭഗവതീ പ്രസാദം നേടിത്തരുന്നതാണ്. ഉപഹാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുഷ്പം തന്നെ ആണ്. അത്ര പ്രധാനപ്പെട്ട പുഷ്പം കൊണ്ട് ഭവതിയെ മൂടുന്ന ക്രിയയാണ് പൂമൂടൽ. ഈ ദിവസം വിശേഷാൽ പൂജകൾ, ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, സഹസ്ര നാമാർച്ചന എന്നിവ വിശേഷമാണെന്നു പറയപ്പെടുന്നു.
ഭഗവതിക്ക് ഈ ദിവസം പ്രധാനമാണ് ദോഷശാന്തിക്കായി സമർപ്പിക്കുന്ന നാരങ്ങാവിളക്ക്.