Temple will observe Guruvayur Ekadasi on Friday, November 20th , 2026 with special Thrikala Pooja, Vaka Charthu, Enna Adal, Chandanam Charthal, Chuttuvilakku and Niramala.
Guruvayur Ekadasi is very auspicious and falls in the Mandalam season. It is believed that Geethopadesam occured on this day. Observing vratham on the day of Guruvayur Ekadasi is considered very auspicious and helps to achieve peace and prosperity.
Make your bookings now
Poojas during Guruvayur Ekadasi:
- Guruvayur Ekadasi Pooja Co-offering (includes Enna Adal, Vakacharthu, Chandanam Charthal, Chuttuvilakku & Niramala)
- Thrikala Pooja
- Sahasra Namarchana
ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്രത്തിലെ ഗുരുവായൂർ ഏകാദശി നവംബർ 20 വിശേഷാൽ ത്രികാല പൂജ, വാകച്ചാർത്ത്, എണ്ണ ആടൽ, ചന്ദനം ചാർത്തൽ, നിറമാല ചുറ്റുവിളക്ക് എന്നിവയോടെ ആചരിയ്ക്കുന്നു.
മണ്ഡലക്കാലത്ത് വരുന്ന വെളുത്ത ഏകാദശിയാണ്പ്ര സിദ്ധവും പാവനവും ആയ ഗുരുവായൂർ ഏകാദശി. ഇതേ ദിവസം തന്നെ ആണത്രേ ഗീതോപദേശം നടന്നത്. മോക്ഷ ഏകാദശി എന്നും ഇതിനു പേര് കാണുന്നു. ആത്മീയമായി ഉന്നതിയ്ക്ക്ഏ കാദശീവ്രതങ്ങൾ വളരെ നല്ലതാണ്. മനസ്സമാധാനവും തന്മൂലം ഭൌതികാഭിവൃദ്ധിയും ഉണ്ടാകും എന്നതാണ് ഈ വ്രതങ്ങളുടെ ഫലം. മലയാളികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂർ ഏകാദശി വളരെ പ്രധാനമാണ്.