Guruvayur Ekadashi is on Wednesday, November 25

Temple will conduct special Thirkala Pooja, Sampoorna Narayaneeyam and Chuttuvilakku/Niramala on this special occasion.

Guruvayur Ekadashi is very auspicious and falls in the Mandalam season. It is believed that Geethopadesam occured on this day. Observing vratham on the day of Guruvayur Ekadashi is considered very auspicious and helps to achieve peace and prosperity.

ബ്രാംപ്ടൺ ഗുരുവായൂർ ക്ഷേത്രത്തിലെ ഗുരുവായൂർ ഏകാദശി നവംബർ 25 ബുധനാഴ്ച വിശേഷാൽ  ത്രികാല പൂജയും, നിറമാല ചുറ്റുവിളക്കുമായി ആചരിയ്ക്കുന്നു.

കൂടാതെ സമ്പൂർണ നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്.

മണ്ഡലക്കാലത്ത് വരുന്ന വെളുത്ത ഏകാദശിയാണ് പ്രസിദ്ധവും പാവനവും ആയ ഗുരുവായൂർ ഏകാദശി. ഇതേ ദിവസം തന്നെ ആണത്രേ ഗീതോപദേശം നടന്നത്. മോക്ഷ ഏകാദശി എന്നും ഇതിനു പേര് കാണുന്നു. ആത്മീയമായി ഉന്നതിയ്ക്ക് ഏകാദശീവ്രതങ്ങൾ വളരെ നല്ലതാണ്. മനസ്സമാധാനവും തന്മൂലം ഭൌതികാഭിവൃദ്ധിയും ഉണ്ടാകും എന്നതാണ് ഈ വ്രതങ്ങളുടെ ഫലം. മലയാളികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂർ ഏകാദശി വളരെ പ്രധാനമാണ്.

The following poojas are available for booking online:

  1. Vilakku, Mala and Chandanam Charthal $51 [Book Now]
  2. Thrikala Pooja $101 [Book Now]
  3. Chuttuvilakku & Niramala (Co-Offering)  $151 [Book Now]
Share This