Hindu tradition, Thirumeni, Writings
(Comes mid-April/Medam) വടക്കന്‍ കേരളത്തില്‍ പണ്ടെല്ലാം വര്‍ഷാരംഭം മേടം മുതലായിരുന്നു. (കേരളത്തിലൊഴിച്ച് എല്ലായിടത്തും വര്‍ഷാരംഭം ഏതാണ്ട് വിഷുവിനോട് അനുബന്ധിച്ചു തന്നെ ആണ് വരുന്നത്) വര്‍ഷാരംഭ ദിവസം ശ്രീകരമായ വസതുക്കള്‍ കണികണ്ട് തുടക്കം കുറിയ്ക്കുന്നത് നല്ലതാണെന്ന വിശ്വാസം...
Hindu tradition, Thirumeni, Writings
(Comes in Feb-March/Makaram-Kumbham) കുംഭമാസത്തില്‍ കറുത്ത ചതുര്‍ദ്ദശി, രാത്രി വരുന്ന ദിവസം ആണ് ശിവരാത്രി. വര്‍ത്തെ ഒരു വൃത്തമാക്കി കാണുകയാണെങ്കില്‍ ചിങ്ങത്തില് വിനായകചതുര്‍ത്ഥി വരുന്ന ബിന്ദുവിന്റെ ഏതാണ്ട് ഏതിര്‍ഭാഗത്ത് കുംഭത്തിലായിട്ടാകും ശിവരാത്രി എന്ന ബിന്ദു വരിക....
Hindu tradition, Thirumeni, Writings
(Comes in Feb-March/Makaram-Kumbham) poonthanam Poonthanam is the name of a Namboothiri mana. He was a staunch devotee of Lord Guruvayurappan. His greatest work ‘Jnanapana’ (loosely translated ‘Pot of Knowledge’) is a style of folk poems written in common man’s...