Garbhanyasam – significance

ഗർഭന്യാസം ടൊറോൻറ്റോവിലെ ഒരു ചെറിയ കമ്യൂണിറ്റി വലിയ ഒരാഗ്രഹത്തെ ഗർഭന്യാസം ധരിച്ചിട്ട് കാലം കുറെയായി. അത് ഗുരുവായൂരപ്പൻറ്റെ ക്ഷേത്രം പണിയുക എന്ന ആഗ്രഹമാണ്. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ പോകുന്ന സമയത്ത് പ്രാരംഭക്രിയകളിലൊന്നായ ഗർഭന്യാസത്തെ കുറിച്ച് എഴുതാൻ ശ്രമിക്കുകയാണ്...