13 to 20 August
Srimad Bhagavatha Sapthaham
Recital, narration and meaning of verses
Sreemati Savithri olappamanna Puram and
Sreemaan Chitrabhanu Koodalaattu Puram
Sage Veda Vyasa Maharshi, who codified the four vedas and composed Mahabharata, was despondent. At the behest of Sage Narada he composed Srimad Bhagavatam, and obtained complete satisfaction and peace of mind.
Merely listening to Bhagavan’s divine stories is enough – and the Lord makes his divine presence felt in a devotee’s heart and washes away the minutest of sins from their life. This is well documented in multiple places throughout Srimad Bhagavatam. In our modern, fast-paced materialistic life, we yearn for happiness and peace of mind. In this pursuit it is very important to carry a steadfast belief in our minds that the Lord is there with us all the time. Srimad Bhagavatam has the power to open the pathways for the Lord to enter our mind, grant us peace of mind and happiness, and ultimately lead us towards salvation.
Hence, conducting Srimad Bhagavata Saptaham in the precincts of our holy temple is a Yagna that is most beneficial, holy and blessed. The Board of Directors of Guruvayurappan Temple of Brampton is planning to conduct Srimad Bhagavata Saptaham during the holy Mandalam season. This Maha Yagna shall be for a period of 7 days involving recital of the holy Srimad Bhagavata puranam in Sanskrit, followed by detailed explanation of the chapters and performance of various poojas as dictated by the various episodes of Bhagavatam.
This is a Maha Yagna and participation in such a holy event is due to the culmination of various good deeds performed by one over many lives. This holy event involves detailed planning and preparation for the event, and as the name Maha Yagna suggests, this involves total participation of the entire community. In this regard, your temple requests all the devotees of Lord Guruvayurappan to come forward with your opinion and suggestions to make this community event a grand success. We also encourage you to be an active volunteer in this Maha Yagna and be the recipient of the Lord’s blessings.
Sree Raama Navaaham is a significant spiritual practice that offers devotees an opportunity to connect with Lord Rama’s divine presence, gain wisdom from the epic, and deepen their spiritual journey. Sree Raama Navaaham is starting 29 July.
Your valuable inputs and/or availability to volunteer in various areas of planning, scheduling, setup, cleanup, food preparation and distribution etc., may please be directed to temple@guruvayur.ca
Program
Daily
6:00 am – 6:30 am Abhishekam, Pooja, Vishnu Sahasranamam
Day 0 – August 13 Sunday
Receiving Acharyas and bringing Bhagavatham to the podium 5:00 pm
Bhagavata Mahathmyam reading and explanation
Day 1 – August 14 Monday
6:30 am to 4:30 pm Reading of Bhagavatham – chapters 1.1 – 3.22 (51 chapters)
5:00 pm to 8:45 pm Explanation:
Introduction, story of Aswathama Chathusloki Bhagavatham, dialogue between Vidura and Udhava, Fall of Yadu dynasty, the curse of sages, Bhagavan’s return to His abode, the creation of Viratswaroopam, Varaha incarnation.
Benefits of listening: Good Education and Spiritual Knowledge
Main Nivedyam – Ottayappam
Day 2 August 15 Tuesday
6.30 am to 4.30 pm Reading of Bhagavatham – chapters 3.23- 5.9
(51 chapters)
5 pm to 8:45 pm Explanation :
Story of Kardhama and Devahuti, Kapilopadesam, Dakshayagam, Stories of Druva, Vena, Prithu, Prachetas, King Rishabha, Bharatha and Jada Bharatha.
Benefits of listening: Athmajnanam, Bhakthi, Prayers to Prachetas will bring unity between siblings.
Main nivedyam: pal payasam
Day 3 August 16 Wednesday
6.30 am to 4.30 pm Reading of Bhagavatham – chapters 5.10 – 7.10 (46 chapters)
5:00 pm to 8: 45 pm Explanation:
The Ajamila story, second Dasakam, Narayana Kavacham, Chitraketu and Vrithrasura, the Narasimha incarnation
Benefits of listening:
Shathrusamharam, Protection, Freedom from bondage, ignorance and fear.
Main nivedyam: Panakam
Day 4 August 17 Thursday
6.30 am to 4.30 pm Reading of Bhagavatham – chapters 7.11 – 10.3 (46 chapters)
5:00 pm to 8:45 pm Explanation :
Gajendra moksham, the churning of Milky Ocean, story of Mahabali, Matsyavatharam, Story of Ambarisha, Sri Rama and Parasurama and Krishnavatharam.
Benefits of listening:
Gajendra stuthi – Aapth Raksha (save one from danger).
Dhanwanthari incarnation – relief from disease
Vamana incarnation – blessings of Ancestors
Offerings: Rogahara sooktham, pooja for Santhana saubhagyam, paalpayasam, milk, butter, pattukonakam, cherupayar-sarkkara,
Day 5 August 18 Friday
6.30 am to 4.30 pm Reading of Bhagavatham – chapters 10.4 – 10.54 (51 chapters)
5:00 pm to 8:45 pm Explanation :
Chanting of Karthyayni manthram
Poothana Moksham, Uluhala Bandhanam, Balaleela, Namakaranam, Valsasteyam – Brahma, story of Kaliya, stealing clothes, Blessing the Brahmana women, Govardhana story, Rasapancadhyayi, Akrura’s arrival, Kamsavadham, war with Jarasandha,Muchukunda story, Rukmini Wedding,
Benefits of listening: Poothana Moksham – protection of small children*
Bhagavan Blessing Brahmin women – for increasing devotion
Killing Jarasandha – Shathru samharam
Rukmini’s wedding – for marriage
Main nivedyam: Appam, pattusaree pooja (Devotees to bring Saree)
*Japicha charad’ -thread with special prayer to ward off fear in small children can be obtained from temple on this day .
Activity:Thalappoli & ezunnellippu of Rukmini vigraham
Day 6 August 19 Saturday
6:30 am to 6:45 pm Reading of Bhagavatham & explanation – chapters 10.55 – 11.13 (49 chapters)
Syamanthaka story, Poundraka Vasudeva, killing Jarasandha, Rajasooyam, Shishupala moksham, Dantha vakthra,
Kuchela Story, Sruthi Gita, Santhanam Gopalam
Benefits of listening:
Kuchela story – to bring prosperity
Santana gopalam- beneficial for childless couples to conceive and pregnant women for the protection from miscarriage etc.
Syamanthaka story – to find lost items
Main nivedyam: Avil nivedyam
Santhana Gopalam manthram
Activity: Krishna Kuchela Character play
Day 7 August 20 Sunday
6:30 am to 1:30 pm Reading of Bhagavatham & explanation – chapters 11.14 – 12.13 (31 chapters)
*9:00 am- 9:45 am regular Narayaneeyam chanting will continue
24 Gurukkanmar, Navayogi samvadam, Uddavopadesam, Markadeya Charitham
Reading 12.12 is considered equivalent to reading whole Bhagavatham.
Benefits of listening :Spiritual knowledge
Pooja and offerings Available
ഓം നമോ ഭഗവതേ വാസുദേവായ
ആഗസ്റ്റ് 13 2023 മുതൽ 20, 2023 വരെ ബ്രാംപ്റ്റൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ
(2580 കൺട്രി സൈഡ് ഡ്രൈവ് , ബ്രാംപ്ടൻ, ഓൺടാരിയോ L6R 3T4 , Tel 905-799 0900) വെച്ച് നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിലേക്ക് എല്ലാവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഭാഗവത ആചാര്യന്മാർ:
ശ്രീമതി. സാവിത്രി ഒളപ്പമണ്ണ പുരം
ശ്രീ. ചിത്രഭാനു കൂടലാറ്റുപുരം
കാര്യപരിപാടികൾ:
ആഗസ്റ്റ് 14 മുതൽ 20, വരെ എല്ലാ ദിവസവും
6:00 am – 6:30 am
അഭിഷേകം, പൂജ, വിഷ്ണുസഹസ്രനാമം
ആഗസ്റ്റ് 13 ഞായറാഴ്ച 5:00 pm മുതൽ
ഭാഗവതം എഴുന്നള്ളിപ്പ്, ആചാര്യ സ്വീകരണം
ഭാഗവതമാഹാത്മ്യം പാരായണം & പ്രഭാഷണം
ആഗസ്റ്റ് 14 തിങ്കളാഴ്ച
6:30 am to 4:30 pm ഭാഗവത പാരായണം chapters 1.1 – 3.22 (51 chapters)
5:00 pm to 8:00 pm പ്രഭാഷണം:
ആമുഖം – അശ്വത്ഥാമാവിന്റെ കഥ,
ചതുശ്ലോകീ ഭാഗവതം , വിദുര ഉദ്ധവ സംവാദം, യദുവംശത്തിന്റെ പതനം, മുനിമാരുടെ ശാപം, ഭഗവാന്റെ സ്വർഗ്ഗാരോഹണം, വിരാട് സ്വരൂപം, വരാഹാവതാരം
കഥാശ്രവണഫലം: വിദ്യാഭിവൃദ്ധി, ജ്ഞാനപുഷ്ടി.
പ്രധാന നിവേദ്യം: ഒറ്റയപ്പം
ആഗസ്റ്റ് 15 ചൊവ്വാഴ്ച
6:30 am to 4:30 pm ഭാഗവത പാരായണം- 3.23- 5.9
(51 അദ്ധ്യായങ്ങൾ)
5 pm to 8:45 pm പ്രഭാഷണം :
കർദ്ദമന്റെയും ദേവഹൂതിയുടേയും കഥ, കപിലോദേശം, ദക്ഷയാഗം, ധ്രുവചരിതം, വേനൻ, പൃഥു, പ്രചേതസ്സ് ,ഋഷഭ രാജാവ് എന്നിവരുടെ കഥകൾ, ഭരതന്റെയും ജഡഭരതന്റെയും ചരിത്രം.
കഥാശ്രവണഫലം: ആത്മജ്ഞാനം, ഭക്തി, സഹോദരസ്നേഹം (പ്രചേതസ്സുകളെ പ്രാർത്ഥിച്ചാൽ ദൃഢമായ സഹോദരസ്നേഹം ഉണ്ടാകും)
പ്രധാന നിവേദ്യം: പാൽപ്പായസം
ആഗസ്റ്റ് 16 ബുധനാഴ്ച
6.30 am to 4.30 pm ഭാഗവത പാരായണം 5.10 – 7.10 (46 അദ്ധ്യായങ്ങൾ)
5:00 pm to 8: 45 pm പ്രഭാഷണം
അജാമിളോപാഖ്യാനം, രണ്ടാം ദശകം, നാരായണകവചം, ചിത്രകേതുവും വൃത്രാസുരനും, നരസിംഹാവതാരം.
കഥാശ്രവണഫലം : കർമ്മബന്ധനാശം, അജ്ഞാനനാശം, ഭയനാശം, ശത്രുസംഹാരം, രക്ഷ
പ്രധാന നിവേദ്യം : പാനകം
ആഗസ്റ്റ് 17 വ്യാഴാഴ്ച
6.30 am to 4.30 pm ഭാഗവത പാരായണം 7.11 – 10.3 (46 അദ്ധ്യായങ്ങൾ)
5:00 pm to 8:45 pm പ്രഭാഷണം :
ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, മഹാബലി ചരിതം, മത്സ്യാവതാരം, അംബരീഷ ചരിതം, ശ്രീരാമാവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം.
കഥാശ്രവണഫലം: ഗജേന്ദ്രമോക്ഷം – ഗജേന്ദ്രസ്തുതി- ആപത് രക്ഷ
ധന്വന്തരമൂർത്തിയുടെ അവതാരം – രോഗശാന്തിക്ക്, വാമനാവതാരം- പിതൃപ്രീതിക്ക് വിശേഷം.
പ്രധാന നിവേദ്യം : പാൽപ്പായസം, പാൽ, വെണ്ണ, പട്ടുകോണകം
ശർക്കരയിട്ട് ചെറുപയർ, രോഗഹരസൂക്തം
ആഗസ്റ്റ് 18 വെള്ളിയാഴ്ച
6.30 am to 4.30 pm ഭാഗവത പാരായണം 10.4 – 10.54 (51 അദ്ധ്യായങ്ങൾ)
5:00 pm to 8:45 pm പ്രഭാഷണം :
പൂതനാമോക്ഷം ഉലൂഹല ബന്ധനം, ബാലലീല, നാമകരണം വത്സസ്തേയം -ബ്രഹ്മാവ്, കാളിയമർദ്ദനം,
വസ്ത്രാപഹരണം, ബ്രാഹ്മണ സ്ത്രീകളെ അനുഗ്രഹിക്കുന്നത്,
ഗോവർദ്ധനോദ്ധാരണം, രാസപഞ്ചകാദ്ധ്യായി, അക്രൂരാഗമനം, കംസവധം, ജരാസന്ധനുമായുള്ള യുദ്ധം, മുചുകുന്ദമോക്ഷം, രുഗ്മിണി സ്വയംവരം,
കഥാശ്രവണഫലം: പൂതനാമോക്ഷം – ബാലരക്ഷ
വിപ്രപത്ന്യനുഗ്രഹം (ബ്രാഹ്മണ സ്ത്രീകളെ അനുഗ്രഹിക്കുന്നത്) ഭക്തിയുണ്ടാകാൻ
ജരാസന്ധവധം – ശത്രുസംഹാരം
രുഗ്മിണി സ്വയംവരം -വിവാഹം നടക്കാൻ
പ്രധാന നിവേദ്യം: അപ്പം, പട്ടുസാരി പൂജ
*ബാലാരിഷ്ടതയുള്ള കുട്ടികൾക്ക് പ്രത്യേകം ചരടുകൾ ജപിച്ച് വാങ്ങാവുന്നതാണ്.
പ്രത്യേക പരിപാടി: താലപ്പൊലിയോടു കൂടി രുഗ്മിണി വിഗ്രഹം എഴുന്നള്ളിപ്പ്
ആഗസ്റ്റ് 19 ശനിയാഴ്ച
6:30 am to 6:45 pm ഭാഗവത പാരായണവും പ്രഭാഷണവും – 10.55 – 11.13 (49 അദ്ധ്യായങ്ങൾ)
സ്യമന്തകോപാഖ്യാനം, പൗണ്ഡ്രകവാസുദേവന്റെ കഥ, ജരാസന്ധവധം, രാജസൂയം, ശിശുപാലമോക്ഷം, ദന്തവക്ത്രന്റെ കഥ, കുചേലോപാഖ്യാനം, ശ്രുതഗീത, സന്താനഗോപാലം
കഥാശ്രവണഫലം:
കുചേലവൃത്തം – ദാരിദ്ര്യശമനം, സന്താനഗോപാലം –
സൽ സന്താനലബ്ധി
സ്യമന്തകോപാഖ്യാനം – നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടാൻ
പ്രധാന നിവേദ്യം: കുഴച്ച അവിൽ,
സന്താനഗോപാല മന്ത്രം
പ്രത്യേക പരിപാടി – കുചേലന്റെ വരവ്
ആഗസ്റ്റ് 20 ഞായറാഴ്ച
6:30 am to 1:30 pm
ഭാഗവത പാരായണവും പ്രഭാഷണവും – 11.14 – 12.13 (31 അദ്ധ്യായങ്ങൾ)
ഇരുപത്തിനാല് ഗുരുക്കന്മാർ, നവയോഗീസംവാദം, ഉദ്ധവോപദേശം
മാർക്കണ്ഡേയ ചരിതം
യജ്ഞസമർപ്പണം
കഥാശ്രവണ ഫലം:
12.12 വായിക്കുന്നത് പൂർണ്ണമായ ഭാഗവത പാരായണത്തിന് തുല്യമാണ്.
*9:00 am- 9:45 am നാരായണീയം വായന